Quran Quiz Malayalam
നിങ്ങളുടെ ജെനറല്‍ ഖുർആൻ നോളജ് എത്രത്തോളമാണ് ?
ടെസ്റ്റ് ചൈത് നോക്കിയോ?
ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ?
വിജയിക്കാറുണ്ടോ?
ഒരു കൈ നോക്കിക്കൂടെ?
അല്ലാഹുവിന്റെ ദീനിനെ പറ്റി പഠിക്കുക എന്നാണ് ഉദ്ധേശമെങ്കില്‍, ഇന്‍ ശാ അല്ലാഹ് കളിക്കുന്നതോടൊപ്പം പുണ്യവും കിട്ടുന്ന ഈ ഗെയിം എത്ര ഉത്തമമായ ഗെയിമാണ് അല്ലേ...? മാശാ അല്ലാഹ്..
വല്ല തെറ്റുകളും ശ്രദ്ധയില്‍ പെട്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ...
'ഖുർആൻ ക്വിസ്' ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ....... അല്ലാഹു അനുഗ്രഹിക്കട്ടേ.... ആമീന്‍.
Features
---------------
- Questions and answers are provided in Malayalam Text.
- Compatible with all android versions.
- Optional settings for Quiz Audio
Important:
Malayalam Quran Quiz is specially built for Malayalam language. Please don't install if you don't know the Malayalam Language.
Quran Quiz in Malayalam for kerala peoples