Understand Quran Malayalam


1.7 দ্বারা UnderstandQuran
Aug 28, 2016 পুরাতন সংস্করণ

Understand Quran Malayalam সম্পর্কে

ഖുർആൻ പഠനത്തിനൊരെളുപ്പവഴി - ആറു മാസംകൊണ്ട് ഖുർആൻ സ്വയം വായിച്ചു മനസ്സിലാക്കുക

ഖുർആൻ പഠനം വളരെ എളുപ്പവും താല്പര്യ ജനകവുമാണെന്നു ഈ ആപ്ലിക്കേഷൻ നമ്മെ ബൊധ്യപ്പെടുത്തുന്നു.

ഖുർആൻ മനസിലാക്കുക എന്നത് മനുഷ്യന്റെ മൗലികാവകാശമാണല്ലോ. അതിനാൽത്തന്നെ അത് വളരെ ലളിതമായ അറബി ഭാഷയിലാണുള്ളത്.

ശാസ്ത്രീയവും മനശ്ശാസ്ത്രപരവുമായാണ് പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓരോ പാഠം കഴിയുമ്പോഴും അടുത്ത പാഠം പഠിക്കാനുള്ള ആകാംക്ഷ പഠിതാവിനുണ്ടാകുന്നു. പഠിതാവിന്റെ താല്പര്യം വർദ്ധിപ്പിച്ചുകൊണ്ടു രസാവഹമായ രീതിയിലാണ് പഠനം പുരോഗമിക്കുന്നത്.

 ഖുർആൻ പഠനത്തിന് ഒരു ഒരു ধাপ শেখা সিস্টেম സമർപ്പിക്കുന്നു എന്നതിനാൽ മലയാളത്തിലെ അതുല്ല്യമായ ഒരു അപ്പ്ലിക്കേഷനാണിത് ধাপে.

ഡോ. അബ്ദുൽഅസീസ് അബ്ദുൽറഹീമിന്റെ ഇംഗ്ലീഷിലുള്ള বুঝুন কোরআন ও সালাহ അടിസ്ഥാനമാക്കി തയ്യാറക്കിയതാണിത്.

ওয়েবসাইট: www.understandquran.net

শেখার ম্যানেজমেন্ট সিস্টেম: LMS.understandquran.net

অতিরিক্ত অ্যাপ তথ্য

সাম্প্রতিক সংস্করণ

1.7

আপলোড

Äźmÿ Äḑễl

Android প্রয়োজন

Android 3.0+

রিপোর্ট করুন

অনুপযুক্ত হিসাবে ফ্ল্যাগ করুন

আরো দেখান

Understand Quran Malayalam বিকল্প

আবিষ্কার