Use APKPure App
Get KeralaJodii old version APK for Android
സാധാരണക്കാർക്കുള്ള മാട്രിമോണി ആപ്പ്. സ്ത്രീകൾക്ക് സൗജന്യം
KeralaJodii സാധാരണക്കാർക്കുള്ള ഒരു മാട്രിമോണി ആപ്പാണ ്. KeralaJodii ist ein Fan von KeralaJodii ൾക്ക് സൗജന്യമാണ്. (പ്രൊഫൈൽ വെരിഫിക്കേഷനും പ്രൊഫൈൽ ഫോട്ടോ ിഷനുമായി ബന്ധപ്പെട്ട് 15 Minuten) *ടി& സി-യിൽ ബാധകമായ
Keralajodii ആപ്പ് പ്രധാനമായും ഡിപ്ലോമ, പോളിടെക്‌നിക്ക്, 12-ാം, 10-ാം ക്ലാസ് അതിൽ താഴെയുള്ള ക്ലാസുകൾ വരെ വരെ പഠിച്ചവർക്കുള്ളതാണ്. ഫാക്ടറി തൊഴിലാളി, ടെക്‌നീഷ്യൻ, റീട്ടെയിൽ സെയിൽസ് മാൻ/ സെയിൽസ് ഗേൾ, ഇലക്ട്രീഷ്യൻ, ഏസി ടെക്‌നീഷ്യൻ, ഡ്രൈവർ, കുക്ക്, ഡെലിവറി എക്സിക്യൂട്ടീവ്, ടെലി കോളർ, ബി.പി വർക്കർ വർക്കർ സെക്യൂരിറ്റി തുടങ്ങി വിവിധ രംഗങ്ങളിൽ ജോലിചെയ്യുന്നവരെ ജോലിചെയ്യുന്നവരെ നിങ്ങൾക്കിവിടെ കാണാം കാണാം.
ബന്ധുക്കൾ, ബ്രോക്കർമാർ, വിവാഹ ബ്യൂറോകൾ എന്നിവർക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്നതിലപ്പുറം വ്യത്യസ്തങ്ങളായ പ്രൊഫൈലുകൾ jodii നിങ്ങൾക്കായി നൽകുന്നു നൽകുന്നു നൽകുന്നു നിങ്ങളുടെ മുൻഗണനകൾക്കനുസരിച്ച് നിങ്ങൾക്ക് തിരയാം, അതിൽനിന്ന് നിങ്ങളുടെ കണ്ടെത്താം.
KeralaJodii ആപ്പ് വഴി ജോഡിയെ തിരയുകയാണോ?
• ആയിരക്കണക്കിന് പ്രൊഫൈലുകൾ കാണൂ
• താഴെപ്പറയുന്ന വിവരങ്ങൾക്കനുസരിച്ച് പ്രൊഫൈ ലുകൾ തിരയൂ
- വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, പ്രായം, പ്രദേശം/ നഗരം
KeralaJodii-ൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് ഉള്ള പ്രൊഫൈലുകൾ ഉണ്ട്
KeralaJodii ഉപയോഗിക്കാൻ വളരെ എളുപ്പമാണ്, നിങ്ങൾക ്കിതിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം
1. ആപ്പ് ഡൗൺലോഡ് ചെയ്യൂ
2. നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കൂ
3. നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു OTP സ്വീകരിക്കൂ, ഇന ി ലോഗിൻ ചെയ്യൂ
4. നിങ്ങളുടെ പ്രാഥമിക വിവരങ്ങൾ ചേർത്ത് ഒരു പ് രൊഫൈൽ ഉണ്ടാക്കൂ
5. നിങ്ങളുടെ പ്രൊഫൈൽ വെരിഫൈ ചെയ്യൂ
6. പ്രൊഫൈലുകൾ കാണാൻ തുടങ്ങൂ
നിങ്ങൾക്ക് താങ്ങാവുന്ന തുകയ്ക്കുള്ള പെയ്ഡ് പാക്കേജുകൾ എടുക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ:
📱 ഫോൺ നമ്പർ നേടാനും ഫോണിലൂടെയും വാട്സപ്പിലൂടെയും പ്രൊഫൈലുകളോട് ബന്ധപ്പെടാനുമുള്ള സൗകര്യം.
⭐ നിങ്ങൾക്കിഷ്ടപ്പെടുന്ന പ്രൊഫൈലുകളുടെ ജാത കം കാണാനുള്ള സൗകര്യം.
KeralaJodii സുരക്ഷിതവും വിശ്വസനീയവുമാണ്
✅ KeralaJodii-യിലെ എല്ലാ പ്രൊഫൈലുകളും മൊബൈൽ ഓ.ടി.പി വഴി വെരിഫൈ ചെയ്തതാണ്
🚫 ഫോട്ടോ ഹൈഡ് ചെയ്യുക - നിങ്ങളുടെ ഫോട്ടോ ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്
പുരുഷന്മാരുടെ പ്രൊഫൈലുകൾ ഐ.ഡി വെരിഫൈ. ചെയ്ത താണ്
🔒 നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഞങ്ങളുടെ പക്ക ൽ സുരക്ഷിതമാണ്
23 വർഷത്തെ അനുഭവസമ്പത്തുമായി ഓൺലൈൻ മാച്ച് മേക്കിംഗിൽ മുന്നിട്ടു നിൽക്കുന്ന matrimony.com- ന്റെ keralajodii
KeralaJodii hat es geschafft!
Last updated on Jan 25, 2025
Minor bug fixes and improvements. Install or update to the newest version to check it out!
Von hochgeladen
Wong En Yue
Erforderliche Android-Version
Android 5.0+
Kategorie
Bericht
KeralaJodii
4.7 by Matrimony.com Ltd.
Jan 25, 2025