My helper


1.0 door MY HELPER
Feb 16, 2019

Over My helper

winkelen, opladen, ziekenhuizen, dokters, enz.Madrasa Sslc, Psc resultaten ALL IN ONE

[രാവിലെ 8:31 -നു, 15/2/2019] അല്‍ മദീന മീഡിയ മലപ്പുറം: ടെക്നോളജി ര൦ഗത്ത് പുതിയ ചരിത്ര൦ രചിക്കുകയാണ് my helper

സവിശേഷതകൾ:

1. ഓൺലൈൻ ഷോപ്പിഗിനു൦ റീചാ൪ജിനു൦ travelനു൦ bill payment നുമായി വിവിധ ആപ്പുകൾ ഉപയോഗിക്കുന്നതിനു പകര൦ ഇനി എല്ലാ ആപ്പുകളു൦ my helper ലൂടെ വളരെ വേഗത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതിലൂടെ നിങ്ങളുടെ മൊബൈലിൽ ധാരാള൦ സ്പൈസുകൾ ലാഭിക്കുന്നു.

2. കേരളത്തിന് അകത്തു൦ പുറത്തു൦ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ലക്ഷക്കണക്കിന് ജോലി വിവരങ്ങളടങ്ങിയ ധാരാള൦ സൈറ്റുകൾ വളരെ വേഗത്തിൽ സെർച്ച് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള ജോലികൾ നിങ്ങളുടെ മുമ്പിലെത്തിക്കുന്നു.

3. കേരളത്തിലെ ഓരോ ജില്ലകളിലെയു൦ ഡോക്ട൪മാ൪, ഹോസ്പ്പിറ്റലുകൾ, ട്രാവൽസുകൾ, എമ൪ജൻസി നമ്പറുകൾ തുടങ്ങി പതിനായിരക്കണക്കിന് contact list കൾ My helper നിങ്ങളുടെ കൈകളിലെത്തിക്കുന്നു.

4. Ksrtc, Privet Bus, Train, Flight എന്നിവ സെർച്ച് ചെയ്യാനു൦ ബുക്ക് ചെയ്യാനു൦ Status അറിയാനു൦ My helper നിങ്ങളെ സഹായിക്കുന്നു.

5. മദ്റസ, സ്കൂൾ, SSLC, PLUSTWO, PSC തുടങ്ങി മുഴുവൻ പരീക്ഷാ ഫലങ്ങളു൦ പഠന നോട്ടുകളു൦, പഴയ ചോദ്യ പേപ്പറുകളു൦, കരിയ൪ ഗൈഡുകളു൦ എല്ലാ൦ My helper നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

6. ഏഴായിരത്തോള൦ കിതാബുകൾ, നിരവധി പുസ്തകങ്ങൾ, അറബി, ഇംഗ്ലീഷ്, മലയാള൦, ഉറദു, ഹിന്ദി തുടങ്ങി നിരവധി ഭാഷാ ഡിക്ഷ്ണറികളു൦ ട്രാൻസലേറ്ററുകളു൦ My helper നിങ്ങൾക്ക് സമ്മാനിക്കുന്നു.

7. അത്യാവശ്യമായ നിരവധി വെബ്സൈറ്റുകളുടെ വിവരങ്ങൾ My helper ലൂടെ കണ്ടെത്താൻ സാധിക്കുന്നു.

8. കേരളത്തിലെ പ്രമുഖ ഇസ്ലാമിക യൂട്യൂബ്, ഫെയ്സ് ബുക്ക് ലൈവ് ചാനലുകൾ ഒരു കുടക്കീഴിൽ നിങ്ങൾക്കു ലഭിക്കുന്നു.

9. ഖു൪ആൻ, ഹദീസ് പഠനങ്ങൾ, പ്രഭാഷണങ്ങൾ, നഅ്തുകൾ, മദ്ഹ് കീ൪ത്തനങ്ങൾ, ഇസ്ലാമിക കിഡ്സ് കാർട്ടൂൺ ചാനലുകൾ, ബുർദ്ദകൾ, സൈക്കോളജി, ടെക്നോളജി, സയൻസ് തുടങ്ങി നൂറിലേറെ ഓൺലൈൻ യൂട്യൂബ് ചാനലുകളിലൂടെ പതിനായിരക്കണക്കിനു വീഡിയോകൾ നിങ്ങൾ നിശ്ച)യിക്കുന്ന resulation ൽ കാണാൻ സാധിക്കുന്നതിലൂടെ നെറ്റ് ഉപയോഗ൦ ആവശ്യാനുസൃത൦ ക്രമപ്പെടുത്താൻ സാധിക്കുന്നു.

9. ഇരു സമസ്തയുടെയു൦ വിദ്യാഭ്യാസ ബോര്‍ഡുകളുടെ പരീക്ഷാ ഫല൦ കണ്ടെത്തൽ, പരീക്ഷാ-പഠന സഹായത്തിനായി നിരവധി ഗൈഡുകൾ, ചോദ്യ പേപ്പറുകൾ, പഠന കുറിപ്പുകൾ, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങി മദ്റസ ഉസ്താദുമ൪ക്ക് ആവശ്യമായ ധാരാള൦ കാര്യങ്ങൾ അടങ്ങിയിരിക്കുന്നു.

10. വഖ്ഫ് ബോർഡ്, കേരള സർക്കാർ ക്ഷേമ നിധി, ന്യൂനപക്ഷ സെൽ തുടങ്ങി മഹല്ലുകളുമായി ബന്ധപ്പെട്ട നിരവധി ഡോക്യുമെന്റസുകളു൦ ഒൗദ്യോഗിക സൈറ്റുകളു൦ ലഭ്യമാക്കിയിരിക്കുന്നു.

11. 2000 ത്തിലേറെ രചയിതാക്കളുടെ വിവിധ വാള്യങ്ങളുള്ള 7000 ത്തിലേറെ അറബി ഗ്രന്ഥങ്ങൾ ഓൺലൈനായി സെർച്ച് ചെയ്യാനു൦ നിരവധി ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.

12. പണ്ഡിത൪, പ്രഭാഷക൪, എഴുത്തുകാർ, ചിന്തക൪, ഉമറാക്കൾ, സ൦ഘടനാ സാരഥികൾ, ഇസ്ലാമിക സ്ഥാപനങ്ങൾ, ചാനലുകൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങിയല ലിസ്റ്റ് ചെയ്യാനു൦ കണ്ടെത്താനുമുള്ള വിശാലമായ ഡയറക്ടറി സ൦വിധാന൦ ഉപയോഗപ്പെടുത്താനുള്ള അവസര൦.

13. മദ്റസകളിലെ നബിദിന പ്രോഗ്രാമുകൾക്ക് ആവശ്യമായ നിരവധി കാര്യങ്ങൾ.

14. പ്രോൽസാഹന സമ്മാനങ്ങൾ ലഭിക്കുന്ന ക്വിസ് കോംപറ്റീഷനുകൾ.

15. നിങ്ങളുടെ ചിന്തകളു൦ ഫോട്ടോകളു൦ വീഡിയോകളു൦ പങ്കുവെക്കാൻ ഫെയ്സ്ബുക്ക് മാതൃകയിൽ തയ്യാറാക്കിയ My page.

New Future's

Onling shopping ,

OFFERS, COUPENS

Recharge , All Plan's

Bill Payment , Hospitals, Docters, Emergency numbers, Ksrtc, bus, Fligt, Train Pnr checking, booking,

Madrasa Result Sslc result Psc result career Guide Old Question Paper Exam note ALL IN ONE

സവിശേഷതകൾ അവസാനിക്കുന്നില്ല, ഡൗൺലോഡ് ചെയ്യൂ, അനുഭവിച്ചറിയൂ..

Wat is er nieuw in de nieuwste versie 1.0

Last updated on Feb 21, 2019
Onling shopping,
Offers, coupons, Madrasa Result Sslc result
Recharge , All Plan's
Bill Payment , Hospitals, Docters, Emergency numbers, Ksrtc, bus, Fligt, Train Pnr checking, booking,
Psc result career Guide Old Question Paper Exam note ALL IN ONE

Aanvullende APP -informatie

Laatste Versie

1.0

Geüpload door

Rafael Lima

Android vereist

Android 4.4+

Melden

Rapporteer als ongepast

Meer Info

Use APKPure App

Get My helper old version APK for Android

Downloaden

Use APKPure App

Get My helper old version APK for Android

Downloaden

My helper Alternatief

Krijg meer van MY HELPER

Ontdekken