Use APKPure App
Get ഓർമ്മ പരിശോധന - Brain Game old version APK for Android
Malayalam bulmaca oyunu.
നിങ്ങ ഓര്മ്മയുടെ കാര്യത്തില് അടാര് ടീം ആണെന്ന് അറിയാം. കുട്ടികാലത്ത് ഓര്മ്മ പരിശോധന നുമ്മ കളിച്ചിട്ടുണ്ട്.
എന്നാലും ഒന്ന് ഒര്ര്മ്മ പരിശോധന ഗെയിം കളിച്ചു അതൊന്നു തെളിയിക്ക്.
കുറച്ചു അക്കങ്ങള് ഓരോ വട്ടത്തിനുള്ളില് കുറച്ചു സമയത്തേക്ക് എഴുതി കാണിക്കും.അപ്പൊ അത് കണ്ടു നമ്പരുകളും അതിന്റെ പൊസിഷനും ഓര്ത്തു വക്കുക.
പിന്നെ നമ്മരുകള് മാഞ്ഞു പോകും.
ഇങ്ങനെ മാഞ്ഞു പോയ അക്കങ്ങള് ഓര്ത്തു വച്ച് ചെറുതില് നിന്ന് വലുത് എന്ന ക്രമത്തില് അത് ആദ്യം കാണിച്ച സ്ഥലത്ത് തൊടണം.
ഇത്രേം സിമ്പിള് ആണ് ഗെയിം. സുപ്പര് മാര്ക്കറ്റില് 5 സാധനങ്ങള് മേടിക്കാന് പറഞ്ഞു വിട്ടാല് 3 എണ്ണം മറന്നു പോകുന്ന ടീം ആണ നിങ്ങൾ എങ്കിൽ ഈ malayalam oyun രസമായിരിക്കും.
മറവി ഉള്ളവര്ക്ക് ഇത് ഡാര്ക്ക് സീന് ആണ് മച്ചാനെ.
Orma Parishodana Hafıza oyunları her zaman ilgi çekicidir.
Çocukken hepimizin hafıza oyunları oynamıştır.
Şimdi Ormma Parisodhana oyun oynayarak hafıza gücünü kontrol edelim. İşte,
Eğer birkaç saniye bazı kabarcıkları bazı sayılar göreceksiniz.
Bu numara ezberlemek gerekiyor ve sonra bunlar kaybolur.
Şimdi, artan sırada bu gizli numarayı bulmak zorunda.
Last updated on Oct 9, 2017
Login feature added.
Score board added.
Yükleyen
Darojatun Putra R
Gereken Android sürümü
Android 2.3.2+
Kategori
Bildir
ഓർമ്മ പരിശോധന - Brain Game
2.0.0 by 2Friends
Oct 9, 2017