Urdu Malayalam Guide


3.0.15 por sanatechmedia
Apr 28, 2023 Versões Antigas

Sobre Urdu Malayalam Guide

Primeiro aplicativo Urdu em Malayalam

സംഗീതത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയാണ് ഉർദു.ഇന്ത്യയിൽ ജനിച്ച ഈ ഭാഷക്ക് ലോകം മുഴുവൻ വലിയ സ്വാധീനമുണ്ട് .ഉർദു ഗസലുകളും ഖവ്വാലികളും എന്നും ജനമനസ്സുകളിൽ സന്തോഷത്തിന്റെ സന്തോഷത്തിന്റെ കുളിർ പെയ്യിക്കുന്നതാണ്.മലയാളികൾ ഏറെയും ഉർദു ഭാഷയെ സ്നേഹിക്കുന്നവരും പഠിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. ഉർദു ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് Guia Urdu Malayalam എന്ന ആപ്പ് നിർമിച്ചിട്ടുള്ളത്.ഉർദു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും Guia Urdu Malayalam ഏറെ പ്രയോജനപ്പെടും. ഉർദു വാക്കുകളുടെ മലയാളം, ഇംഗ്ലീഷ് അർത്ഥങ്ങൾ ഇതിൽ നൽകിയിരിക്കുന്നു

പ്രധാന സവിശേഷതകൾ

1000 ലധികം ഉർദു പദങ്ങളുടെ മലയാളം ഇംഗ്ലീഷ് അർത്ഥങ്ങൾ

ലളിതമായ ഇന്റർ ഫേസ്

മനോഹരമായ ഡിസൈനിങ്

പദങ്ങൾ പ്രത്യേക യൂണിറ്റുകളായി നൽകിയിരിക്കുന്നു

ഓഫ് ലൈനിൽ പ്രവർത്തിക്കുന്നു

പ്രാധാന ഉള്ളടക്കം

പച്ചക്കറികൾ

പഴങ്ങൾ

പൂക്കൾ

മരങ്ങൾ

പക്ഷികൾ

വളർത്തുമൃഗങ്ങൾ

വന്യമൃഗങ്ങൾ

ജലജീവികൾ

ധാന്യങ്ങൾ

വീട്ടുപകരണങ്ങൾ

ജോലികൾ

ശരീരഭാഗങ്ങൾ

രോഗങ്ങൾ

നിറങ്ങൾ

ഋതുക്കൾ

ദിക്കുകൾ

സമയം

ദിവസങ്ങൾ

എണ്ണം

സമാന പദങ്ങൾ

വിപരീത പദങ്ങൾ

പ്രയോഗങ്ങൾ ....... etc

Novidades da Última Versão 3.0.15

Last updated on Jan 6, 2025
USS &Talent Questions added

Informações Adicionais do Aplicativo

Última versão

3.0.15

Enviado por

Yoser Valenciano

Requer Android

Android 5.0+

Disponível em

Relatório

Marcar como inapropriado

Mostrar mais

Usar o APKPure APP

Obter o APK da versão antiga de Urdu Malayalam Guide para Android

Baixar

Usar o APKPure APP

Obter o APK da versão antiga de Urdu Malayalam Guide para Android

Baixar

Alternativa de Urdu Malayalam Guide

Obtenha mais de sanatechmedia

Descobrir