Urdu Malayalam Guide


3.0.14 per sanatechmedia
Apr 28, 2023 Vecchie versioni

A proposito di Urdu Malayalam Guide

Prima app in urdu in malayalam

സംഗീതത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയാണ് ഉർദു.ഇന്ത്യയിൽ ജനിച്ച ഈ ഭാഷക്ക് ലോകം മുഴുവൻ വലിയ സ്വാധീനമുണ്ട് .ഉർദു ഗസലുകളും ഖവ്വാലികളും എന്നും ജനമനസ്സുകളിൽ സന്തോഷത്തിന്റെ കുളിർ പെയ്യിക്കുന്നതാണ്.മലയാളികൾ ഏറെയും ഉർദു ഭാഷയെ സ്നേഹിക്കുന്നവരും പഠിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. ഉർദു ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് Urdu Malayalam Guide എന്ന ആപ്പ് നിർമിച്ചിട്ടുള്ളത്.ഉർദു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും Urdu Malayalam Guide ഏറെ പ്രയോജനപ്പെടും. ഉർദു വാക്കുകളുടെ മലയാളം, ഇംഗ്ലീഷ് അർത്ഥങ്ങൾ ഇതിൽ നൽകിയിരിക്കുന്നു

പ്രധാന സവിശേഷതകൾ

1000 ലധികം ഉർദു പദങ്ങളുടെ മലയാളം ഇംഗ്ലീഷ് അർത്ഥങ്ങൾ

ലളിതമായ ഇന്റർ ഫേസ്

മനോഹരമായ ഡിസൈനിങ്

പദങ്ങൾ പ്രത്യേക യൂണിറ്റുകളായി നൽകിയിരിക്കുന്നു

ഓഫ് ലൈനിൽ പ്രവർത്തിക്കുന്നു

പ്രാധാന ഉള്ളടക്കം

പച്ചക്കറികൾ

പഴങ്ങൾ

പൂക്കൾ

മരങ്ങൾ

പക്ഷികൾ

വളർത്തുമൃഗങ്ങൾ

വന്യമൃഗങ്ങൾ

ജലജീവികൾ

ധാന്യങ്ങൾ

വീട്ടുപകരണങ്ങൾ

ജോലികൾ

ശരീരഭാഗങ്ങൾ

രോഗങ്ങൾ

നിറങ്ങൾ

ഋതുക്കൾ

ദിക്കുകൾ

സമയം

ദിവസങ്ങൾ

എണ്ണം

സമാന പദങ്ങൾ

വിപരീത പദങ്ങൾ

പ്രയോഗങ്ങൾ ....... ecc

Novità nell'ultima versione 3.0.14

Last updated on Dec 31, 2024
USS & Talent Questions added

Informazioni APP aggiuntive

Ultima versione

3.0.14

Caricata da

Raj Mukhildanush

È necessario Android

Android 5.0+

Available on

Segnala

Segna come inappropriata

Mostra Altro

Use APKPure App

Get Urdu Malayalam Guide old version APK for Android

Scarica

Use APKPure App

Get Urdu Malayalam Guide old version APK for Android

Scarica

Urdu Malayalam Guide Alternativa

Trova altro da sanatechmedia

Scoprire