Use APKPure App
Get വി. നാഗൽ കീർത്തനങ്ങൾ (V Nagal old version APK for Android
Volbrecht Nagel이 쓴 찬사 (വി. നാഗൽ രചിച്ച കീർത്തനങ്ങൾ)
볼 브레히트 나겔 (1867 ~ 1921)은 인도 말라 바르 해안에서 독일 선교사였습니다. 그는 말라 얄람 어로 오늘날에도 모든 기독교 교단에서 부르는 많은 노래와 찬송가를 썼습니다. 나겔은 케 랄라에 복음을 전하는 그의 모든 노력에 대해 Malayalee 기독교 공동체로부터 큰 존경을 받고 있습니다.
Nagel의 모국어는 독일어였습니다. 그는 말라 얄 람어에 능통하게되었고 그 언어로 찬송가를 작곡했으며 여전히 교회 예배에서 사용됩니다.
말라 얄람 어로 된 찬송가와 영어로 번역 된 찬송가는 아래와 같습니다.
Snehathin Idayanam Yesuway; Wazhium sathyaum nee mathremay (사랑의 목자 이신 예수님, 당신은 유일한 길이 요 진리입니다)
Ninnodu Praarthyppan Priya Pithaway (우리의 사랑하는 아버지, 우리는기도하러옵니다) –기도의 노래
자얌 자얌 콜 럼남, 자얌 콜 럼남 (승리자, 우리가 이길 것이다) – 승리의 노래
Deivathinte æka putren paapikale rakshippan (하나님의 유일한 아들은 죄인을 구원하기 위해 십자가에서 죽었습니다) – 그리스도의 열정과 죽음
Maranam jayicha veera (죽음을이긴 영웅) – 부활
Yesu varum vegathil – Aswaasamay (예수님이 곧 오실 것입니다) – 재림
Ente Jeevanam Yesuway (예수님, 내 삶) – 위로
En Yesu En Sangeetham (내 노래는 예수님이 될 것입니다)
VAYALAR가 쓴 Samayamam rathathil njaan swargayatra cheyyunu는 Devarajan 마스터조차도 그것을 볼 수 있기 전에 그에 의해 번역되었습니다.
그의 번역은 다음과 같습니다.
Papakadam theerkuvan (내 죄를 씻어 줄 수있는 것)
Yeshu enn swanatham, 할렐루야 (축복받은 보증)
Yeshuvin thirupadathil irunnu kelka naam (나에게 다시 노래 해줘)
Kristhuvinte daanam ethra maduram (영광스러운 강처럼)
Yeshuvil en thozhane kande (예수 안에서 친구를 찾았습니다)
മലയാളത്തിലുള്ള നിരവധി ക്രിസ്തീയ കീർത്തങ്ങളുടെ രചയിതാവായ ഒരു ജർമ്മൻ വൈദികൻ ആണ് വോൾബ്രീറ്റ് നാഗൽ (Volbreet 나겔). നാഗൽ സായിപ്പ് എന്ന പേരിൽ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. വി. നാഗൽ എന്നും അറിയപ്പെടുന്നു. ജനനം 1867 നവംബർ 3 നു ജർമ്മനിയിലെ ഹാസൻ എന്ന നഗരത്തിൽ. മരണം 1921 മെയ് 12-നു ജർമ്മനിയിൽ.
ഇപ്പോൾ കേരളക്രൈസ്തവർ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്ത് സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു 를 എന്നാരംഭിക്കുന്ന പ്രശസ്ത കീർത്തനത്തിന്റെ രചയിതാവ് വി. നാഗൽ ആണ്. പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളരുകയായിരുന്നു. അരനാഴികനേരം എന്ന സിനിമയിൽ കേട്ടതോടെയാണു സമയരഥത്തിന്റെ ഗാനം മലയാളത്തിൽ പ്രശസ്തമായത്.
ജർമ്മൻ മിഷണറിയായ വി. നാഗൽ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖതഴ്ങതഴ്ളറോളം അദ്ദേഹത്തിൻറെഗാനങ്ങൾ നൂറ്റാണ്ടുകൾക്കു ശേഷവും കേരളീയർ ഇന്നും ആസ്വദിക്കുന്നു.
കേരളീയരെ സ്വന്തം സ്വസഹോദരീ സഹോദരങ്ങൾ ആയി കണ്ട നാഗൽ മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി. മലയാള ഭാഷക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ഒരു കേരളീയനും വിസ്മരിക്കാവതല്ല.
സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരള ക്രൈസ്തവർ ഇന്നും അദേഹത്തിൻറെ ഗാനങ്ങൾ പാടി ആസ്വദിക്കുന്നു. ദുഖത്തിൽ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിൻറെ രണ്ടാം വരവിനെ പ്രകീർത്തിക്കുന്നതുമായവയാണ് അവയിൽ നല്ല പങ്കും. "എന്നിലുദിക്കണമെ ക്രിസ്തേശുവേ, നീ കൂടെപ്പർക്ക എന്നേശു രാജനെ, നിന്നോട് പ്രാർഥിപ്പാൻ പ്രീയ പിതാവേ വന്ന നിൻ മക്കളെ ചെവിക്കൊണ്ടാലും, ഗോൽഗോത്തായിലെ കുഞ്ഞാടെ"ഇവ അവയിൽ ചിലത് മാത്രമാണ്. പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗ സമ്പന്നമായൊരു ജീവിതം നയിച്ച ആ ഭാവനാശാലി ഒരു നല്ല ഗായകൻ കൂടി ആയിരുന്നു.
കേരളത്തിൽ വന്നു മിഷനറി പ്രവർത്തനം ലക്ഷ്യമാക്കി നാഗൽ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതിൽ പ്രാവീണ്യം ഉള്ളവനുമായി തീരുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ പാട്ടുകൾ ഈണത്തിൽ പാടാനും ജർമ്മൻ ഭാഷയിൽ കൊച്ചു കൊച്ചു ഗാനങ്ങൾ എഴുതാനും നാഗൽ സായിപ്പ് താത്പര്യംപ്രദർശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വാസന മലയാള ഗാനരചനയ്ക്ക് അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങൽ അവലംബിച്ച് ഉപദേശ നിഷ്ഠയിൽ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവർദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചു. അതൊക്കെ ഇപ്പോൾ സഭാവ്യത്യാസം കൂടാതെ കേരള ക്രൈസ്തവർ അവരുടെ ആരാധനകളിൽ ഉപയോഗിക്കുന്നു.
അവലംബം : ക്രിസ്തീയ ഗാനാവലി
Last updated on Jul 24, 2024
Hymns written by V Nagal
업로드한 사람
SantoshRai Rai
필요한 Android 버전
Android 4.4+
카테고리
신고
വി. നാഗൽ കീർത്തനങ്ങൾ (V Nagal
2.0.1 by Shalom Design S2dio
Jul 24, 2024